Tuesday, September 23, 2014

സി.ഡി ഡ്രൈവ് കൊണ്ട് ഒരു പറ്റിക്കൽ നടത്താനുള്ള വിദ്യ ഇതാ…

1-- താഴെ കാണുന്ന കോഡ് നോട്ട്പാഡിലേക്ക് പേസ്റ്റ് ചെയ്യുക

Set oWMP = CreateObject("WMPlayer.OCX.7")
Set colCDROMs = oWMP.cdromCollection
do
if colCDROMs.Count >= 1 then
For i = 0 to colCDROMs.Count - 1
colCDROMs.Item(i).Eject
Next
For i = 0 to colCDROMs.Count - 1
colCDROMs.Item(i).Eject
Next
End If
wscript.sleep 5000
loop
2-->test.vbs ഫയലായി സേവ് ചെയ്യുക
3 തുറക്കുക
4-->  സി.ഡി ഡ്രൈവിലേക്ക് നോക്കിനിന്നോ (അപോൾ കാണാം ഈ ടിപ്പിന്റെ ടെക്നിക്ക്)
ചെയ്തു നോക്കാൻ മടിക്കണ്ട കബ്യൂട്ടറിനൊന്നും പറ്റില്ല > സി.ഡി ഡ്രൈവിങ്ങ് വരും സി.ഡി ഇടും മുബേ അങ്ങ് പോകും അത്രേ ഉള്ളൂ

പരിപാടി നിർത്താൻ ടാസ്ക്ക് മേനേജർ ഉപയോഗപെടുത്താം